2008 ഡിസംബർ 21, ഞായറാഴ്‌ച

ഒരു പ്രധാന സഭാ വാര്‍ത്ത

ഇത് വായിക്കുക
Malankara Syriac Christian Resources - http://SyriacChristianity.org:
"Condolence message from
HIS HOLINESS IGNATIUS ZAKKA-I IWAS
Patriarch of Antioch & all the East and the Supreme head of the Syrian Orthodox Church
addressed to the Holy Synod of the Russian Orthodox Church

പുതിയ ഭരണസമിതി

ബഹറിന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ 2009-ലെ ഭരണസമിതി അംഗങ്ങള്‍.
  1. റവ. ഫാദര്‍ പോള്‍ മാത്യു [പ്രസിഡന്റ്]
  2. ശ്രീ രാജു കെ വര്‍ഗ്ഗീസ് [വൈസ് പ്രസിഡന്റ്]
  3. ശ്രീ സാജ് ബാബു [സെക്രട്ടരി]
  4. ശ്രീ പോള്‍സണ്‍ വി പൈനാടത്ത് [ജോയിന്റ് സെക്രട്ടറി]
  5. ശ്രീ എല്‍ദോ പി പൈനാടത്ത് [കമ്മറ്റിയംഗം]
  6. ശ്രീ പ്രിന്‍സ് പി തോമസ്സ് [കമ്മറ്റിയംഗം]
  7. ശ്രീ ബിനു പി മാത്യു [കമ്മറ്റിയംഗം]
  8. ശ്രീ തോമസ്സ് എബ്രാഹം [എക്സ് ഒഫീഷ്യോ]
  9. ശ്രീ മഹേഷ് തോമസ്സ് [ലൈബ്രീറിയന്‍]
  10. ശ്രീ മോബി പി. റ്റി [ഓഡിറ്റര്‍]
  11. ശ്രീ ലിജി റ്റി. കെ [ഓഡിറ്റര്‍]

2008 ഡിസംബർ 18, വ്യാഴാഴ്‌ച

കേഫാ അല്ലെങ്കില്‍ കീപ്പാ

പത്രോസ് അല്ലെങ്കില്‍ ശീമോന്‍ യേശു href="http://ml.wikipedia.org/wiki/%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81">യേശുക്രിസ്തുവിന്റെ ശിഷ്യരില്‍ ഒരാളാണ്. പത്രോസിന് കേഫാ അല്ലെങ്കില്‍ കീപ്പാ എന്നും ഒരു പേരുണ്ട്. ഈ വാക്കുകളുടെ അര്‍ത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നല്‍കിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിള്‍ href="http://ml.wikipedia.org/wiki/%E0%B4%AC%E0%B5%88%E0%B4%AC%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D">ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പോസ്തോല പ്രവര്‍ത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമര്‍ശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയില്‍ നിന്നുള്ള മുക്കുവന്‍ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരില്‍ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോര്‍ ക്ലീമീസ് കൊരീന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.
പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ" href="http://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95_%E0%B4%B8%E0%B4%AD">കത്തോലിക്ക സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%AD&action=edit&redlink=1">കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ" href="http://ml.wikipedia.org/wiki/%E0%B4%AA%E0%B5%97%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%AD">പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പില്‍ക്കാലത്തെ കൂട്ടിച്ചേര്‍ക്കല്‍ ആയിരുന്നു എന്നും വാദിക്കുന്നു.
ചിലര്‍ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പില്‍ക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. മറ്റു ചിലരാകട്ടെ ആ സ്ഥാനം തന്റെ പിന്‍‌ഗാമികള്‍ക്ക് കൈമാറാന്‍ നല്‍കപ്പെട്ടതല്ലായിരുന്നു എന്ന് വാദിക്കുന്നു. ഇനിയും ചിലര്‍ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നു തന്നെ കരുതുന്നില്ല. പ്രൊട്ടസ്റ്റന്റ് വിശ്വാസികളില്‍ ചിലര്‍ ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ വിശുദ്ധന്‍ എന്ന പദവും ഉപയോഗിക്കാറില്ല.
റോമന്‍ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും പൗലോസ് ശ്ലീഹാ" href="http://ml.wikipedia.org/wiki/%E0%B4%AA%E0%B5%97%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B9%E0%B4%BE">പൗലോസ് ശ്ലീഹായുടേയും പെരുന്നാള്‍ ജൂണ്‍ 29-ന് ആഘോഷിക്കുന്നു. എന്നാല്‍ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകള്‍ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമന്‍ അധികാരികള്‍, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശില്‍ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശില്‍ തറക്കപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.[1]